അപകടം ട്രോള്‍ വീഡിയോ ചെയ്യാന്‍ മനഃപൂര്‍വ്വം ചെയ്തത്; മുങ്ങിയ യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘എട്ടിന്റെ പണി’, ലൈസന്‍സും ആര്‍സിയും സസ്പെന്റ് ചെയ്തു
ആലപ്പുഴ: വഴിയാത്രക്കാരെ ഇടിച്ചിട്ട് മുങ്ങിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. യുവാക്കളുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും വകുപ്പ് സസ്പെന്റ് ചെയ്തു. ആറുമാസത്തേയ്ക്കാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ...