‘മരിക്കുന്നു’ വീഡിയോ കോളിലൂടെ ഭാര്യയെ അറിയിച്ച് സനൂപ് തൂങ്ങി മരിച്ചു!
തൊടുപുഴ: കുടുംബ വഴക്കിനെ തുടർന്ന് മരിക്കാൻ പോകുകയാണെന്ന് അറിയിച്ച് ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്തതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് ...