ബ്രിട്ടീഷ്-മുഗള്‍ വാസ്തുവിദ്യകളുടെ സങ്കലനം : വിക്ടോറിയ മെമ്മോറിയല്‍ ഹാളിന് നൂറ് വയസ്സ്
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന വിക്ടോറിയല്‍ മെമ്മോറിയല്‍ ഹാളിന് നൂറ് വയസ്സ്. 1921 ഡിസംബര്‍ 28ന് അന്നത്തെ വെയില്‍സ് രാജകുമാരന് (എഡ്വേര്‍ഡ് എട്ടാമന് രാജാവ്) കൊല്‍ക്കത്തയിലെത്തിയാണ് ...