അവര്‍ ഇവിടെ സുരക്ഷിതരല്ല, വേണ്ട സുരക്ഷ നല്കാന് തയ്യാറായില്ലെങ്കില്‍ എന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകും; ചന്ദ്രശേഖര്‍ ആസാദ്
ലഖ്നൗ: ഹഥ്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. കുടുംബാംഗങ്ങള്‍ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ...