ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്; രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതായി ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് ...