ഏബലിനേയും സിറിലിനേയും നഷ്ടപ്പെട്ടിട്ടും അമലിനെ ദുഃഖങ്ങളറിയാതെ വളർത്തി; ഒടുവിൽ സൈജുവും വിബിയും അമലിനെ തനിച്ചാക്കി യാത്രയായി, കണ്ണീരൊഴിയാതെ ഈ കുടുംബം
കുറിച്ചി: മരണത്തിലും ഒരുമിച്ച് സൈജുവും വിബിയും യാത്രയായപ്പോൾ എല്ലാം നഷ്ടമായി തനിച്ചായി അമൽ. സചിവോത്തമപുരം വഞ്ഞിപ്പുഴ വീട്ടിൽ അമലിന്റെ അച്ഛനും അമ്മയുമാണ് അപകടത്തിൽ മരണപ്പെട്ടത്. അമലിന്റെ രണ്ട് ...