അയോധ്യ; പുതിയ മസ്ജിദിന് ബാബറിന്റെ പേര് ഇടാന്‍ അനുവദിക്കരുത്; പകരം അബ്ദുള്‍ കലാമിന്റെ പേരിടണം; വിഎച്ച്പി
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധി പ്രകാരം അനുവദിച്ചിരിക്കുന്ന സ്ഥലത്ത് പണിയുന്ന പള്ളിക്ക് ബാബറിന്റെ പേര് ഇടാന്‍ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്. കേന്ദ്രസര്‍ക്കാരിനോടാണ് വിശ്വഹിന്ദു ...