പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന്റെ മുലക്കാമ്പ് അറ്റുപോയി; തൊഴുത്തില്‍ കിടന്ന് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തുന്നിച്ചേര്‍ത്ത് ശസ്ത്രക്രിയ, വെറ്ററിനറി സര്‍ജന്റെ ജോലിക്ക് റിസ്ക് ഇല്ലെന്ന് പറയുന്നവരറിയാന്‍ കുറിപ്പ്
കൊച്ചി: സ്വന്തം കുളമ്പുകൊണ്ട് ചവിട്ടേറ്റ് മുലക്കാമ്പ് അറ്റുപോയി വേദനകൊണ്ടു പുളഞ്ഞ പശുവിന് അടിയന്തര ശസ്ത്രക്രിയ നടത്തി വെറ്ററിനറി സര്ജന് ഡോ. ജി.എസ്. അരുണ്‍കുമാര്‍. വെറ്ററിനറി സര്‍ജന്റെ ജോലിക്ക് ...