നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ കൊവിഡ് മരണ സംഖ്യ ഉയരാം; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സംസ്ഥാനത്ത്് മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ ...