കൊവിഡ് കെയർ സെന്ററിനായി കണ്ടെത്തിയ കെട്ടിടം ഏറ്റെടുത്ത് നൽകിയില്ല; ചെങ്ങന്നൂരിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ; തഹസിൽദാർക്ക് സ്ഥലംമാറ്റം
ആലപ്പുഴ: കൊവിഡ് രോഗബാധയ്ക്ക് സാധ്യതയുള്ളവരെ താമസിപ്പിക്കാനായി സർക്കാർ നിർദേശിച്ച കൊവിഡ് കെയർ സെന്ററിനായി കെട്ടിടം ഏറ്റെടുത്തു നൽകാത്ത സംഭവത്തിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. ചെങ്ങന്നൂർ വെൺമണി വില്ലേജ് ...