‘എന്റെ ഉയര്‍ച്ചകള്‍ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ എല്ലാം കാണണം എന്നായിരുന്നു ആഗ്രഹം, പക്ഷേ….’ ; അച്ഛന്റെ വിയോഗത്തില്‍ നെഞ്ചുനീറി വെങ്കിടേഷിന്റെ കുറിപ്പ്
തന്റെ പിതാവിന്റെ വിയോഗം വേദനയോടെ പങ്കുവെച്ച് യുവനടന് വെങ്കിടേഷ് വിപി. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ച് സങ്കടം പങ്കുവെച്ചത്. എന്റെ സിനിമ എന്ന സ്വപ്നത്തെ ഏറ്റവു കൂടുതല്‍ സപ്പോര്‍ട്ട് ...