വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഞ്ച് പേരുടെയും മരണ വിവരം അഫാന്റെ അമ്മയെ അറിയിച്ചു
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി. ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ ...






