‘കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ വാങ്ങിയത് 2 ലക്ഷം രൂപയുടെ ബൈക്ക്, ബാധ്യതയ്ക്ക് കാരണം സാമ്പത്തിക അച്ചടകം ഇല്ലായ്മയെന്ന് പോലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് കണ്ടെത്തല്‍. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണ് പോലീസ് പറഞ്ഞു. അഫാന്റെയോ ...