മലയാളത്തിന് ഇത് അഭിമാന നിമിഷം; ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു
സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത 'ചോല' വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ജോജു ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി ...