ജീവനക്കാരിക്ക് കൊവിഡ്; വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്. പഞ്ചായത്ത് ഓഫീസ് പ്യൂണിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ...