നവവധുവിന് സൗന്ദര്യം കൂടുതൽ; സ്ത്രീധനം കുറവ്; വേങ്ങരയിലെ വരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് നട്ടെല്ലിന് ക്ഷതം, കേൾവിക്ക് തകരാറ്
മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടെ ക്രൂരമായി മർദ്ദനമേറ്റെന്ന പരാതിയുമായി നവവവധു പോലീസ് സ്റ്റേഷനിൽ. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ, ...