റോഡിലെ കുണ്ടും കുഴിയും വച്ചുപൊറുപ്പിക്കില്ല! രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് അറ്റകുറ്റപ്പണി: കരാര്‍ കമ്പനിയോട് ഉടന്‍ വിശദീകരണം നല്‍കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതി കൂട്ടല്‍ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനിക്കാരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസിന്റെ നിലവിലെ സാഹചര്യം ...