ഓടുന്ന ട്രെയിനില്‍ ഗര്‍ഭിണിക്ക് നേരെ പീഡനശ്രമം, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
വെല്ലൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഗര്‍ഭിണിയായ യുവതിക്കെതിരെ പീഡന ശ്രമം. എതിര്‍ത്തതോടെ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമി. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണ ...