വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം മാറ്റുന്നു, രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം മാറ്റി പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമാണെന്നും സതീശന്‍ പറഞ്ഞു. എന്‍എസ്എസ് ...