പ്ലസ്ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിന് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് തടസമായി; മനംനൊന്ത് വിഷം കഴിച്ച പതിനേഴുകാരൻ മരിച്ചു
വെള്ളരിക്കുണ്ട്: പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിന് തയ്യാറെടുക്കവെ സാമ്പത്തിക ബുദ്ധിമുട്ട് വഴിമുട്ടിയതോടെ വിഷം കഴിച്ച വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാസർകോട് മാലോം ദർഘാസിൽ എടക്കാനം സ്വദേശി കെആർ ...