Tag: vehicle

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങളെ പൂട്ടാന്‍ കേരളാ പോലീസ്:  നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശം

തിരുവനന്തപുരം: അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കേരളാ പോലീസ്. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യുമെന്നും ...

വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനി ഇല്ല;  പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനി ഇല്ല; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനി ഇല്ല. വാഹനങ്ങള്‍ ഇനി ക്യാമറക്കണ്ണുകള്‍ പരിശോധിക്കും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ ...

ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടിലേക്ക്

ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടിലേക്ക്

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടേറുന്നു. റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താനുള്ള പദ്ധതി ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 മരണം; 12 പേര്‍ക്ക് ഗുരുതര പരുക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 മരണം; 12 പേര്‍ക്ക് ഗുരുതര പരുക്ക്

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ...

50 ടണ്‍ വരെ ഭാരമുയര്‍ത്താനുള്ള ഉപകരണങ്ങള്‍, ചെരിഞ്ഞ കെട്ടിടങ്ങളും മറ്റും താങ്ങി നിര്‍ത്താനുള്ള സംവിധാനം; ഒരു കോടിയിലധികം രൂപയുടെ ആധുനിക രക്ഷാ വാഹനം തൃശ്ശൂരില്‍

50 ടണ്‍ വരെ ഭാരമുയര്‍ത്താനുള്ള ഉപകരണങ്ങള്‍, ചെരിഞ്ഞ കെട്ടിടങ്ങളും മറ്റും താങ്ങി നിര്‍ത്താനുള്ള സംവിധാനം; ഒരു കോടിയിലധികം രൂപയുടെ ആധുനിക രക്ഷാ വാഹനം തൃശ്ശൂരില്‍

തൃശ്ശൂര്‍: എഴുപത്തിയഞ്ച് അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ ആധുനിക രക്ഷാ വാഹനം സ്വന്തമാക്കി തൃശ്ശൂര്‍ അഗ്‌നിശമനസേന. ഒരു കോടിയിലധികം രൂപ വില വരുന്ന വാഹനം കഴിഞ്ഞ ദിവസമാണ് ജില്ലയിലെത്തിയത്. ...

വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം..!

വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം..!

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഈ തീരുമാനം എടുത്തത്. ...

നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധം….നിങ്ങള്‍ക്ക് പിടി വീഴാം; കേരള പോലീസ്

നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധം….നിങ്ങള്‍ക്ക് പിടി വീഴാം; കേരള പോലീസ്

തിരുവനന്തപുരം: നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കാരപ്പണി നിയമവിരുദ്ധമെന്ന് കേരള പോലീസ്. നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ...

ബിഎസ് ഫോര്‍ വാഹനങ്ങള്‍ ഇനി ഉണ്ടാകില്ല..! 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവ്

ബിഎസ് ഫോര്‍ വാഹനങ്ങള്‍ ഇനി ഉണ്ടാകില്ല..! 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവ്

മുംബൈ: ബിഎസ് ഫോര്‍ വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് നിയന്ത്രണത്തിലെത്തുന്നു. 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്തും. ബിഎസ് സിക്‌സ് മാനദണ്ഡമുള്ള വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ ...

നമ്പര്‍ പ്ലേറ്റില്‍ മോടി കൂട്ടുന്നവര്‍ സൂക്ഷിക്കുക; മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീഴും

നമ്പര്‍ പ്ലേറ്റില്‍ മോടി കൂട്ടുന്നവര്‍ സൂക്ഷിക്കുക; മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീഴും

കൊച്ചി: വാഹനങ്ങള്‍ക്ക് അലങ്കരിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പ് വലവിരിച്ച് കഴിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടികൂട്ടന്നവരെ പിടികൂടാനായി പ്രത്യേക പരിശോധന ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.