സംസ്ഥാനത്തെ സ്കൂള്‍ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കി; നികുതി ഒഴിവാക്കിയത് ആറ് മാസത്തേയ്ക്ക്
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂള്‍ ബസുകളുടെയും സ്വകാര്യബസുകളുടെയും വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കും, ...