ഇനി സ്വന്തം കാര്യം മാത്രം! ‘ആര്‍ക്ക് വേണ്ടിയാണോ പോസ്റ്റിട്ടത്, അവര്‍ തന്നെ തനിക്കെതിരെ തെറിവിളിക്കുന്നു’: മോഡിഫിക്കേഷനുമായി ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ല; മല്ലു ട്രാവലര്‍
കണ്ണൂര്‍: വാഹനങ്ങളിലെ സ്റ്റിക്കര്‍ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മല്ലു ട്രാവലര്‍. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ...