ഹോണ്‍ ശബ്ദത്തിന് പകരം പുല്ലാങ്കുഴലും തബലയും ശംഖും: റോഡില്‍ ശാന്തമായ സംഗീതം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിഐപി വാഹനങ്ങളിലെ സൈറണുകള്‍ കൂടി അവസാനിപ്പിക്കാന്‍ ...