പൂരിമസാലയിലെ മസാലയിൽ ഒച്ച്; പരാതി പറഞ്ഞ അയ്യപ്പ ഭക്തർക്ക് നേരെ മോശം പെരുമാറ്റം, കൈയ്യോടെ അധികൃതരെ അറിയിച്ചു, ‘ശരവണഭവന്’ പൂട്ടു വീണു
മുളന്തുരുത്തി: അയ്യപ്പഭക്തർക്ക് നൽകിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തി. മുളന്തുരുത്തിയിലെ വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം. ശബരിമലയ്ക്കു പോകും വഴി കണ്ണൂരിൽനിന്നുള്ള അയ്യപ്പഭക്തരുടെ സംഘം മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ...