ചരക്കുകപ്പലില്‍ നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നറില്‍ നിന്ന് വിഷവാതകം; ശ്വസിച്ച നാലുപേര്‍ക്ക് ദാരുണാന്ത്യം, 15ഓളം പേര് ആശുപത്രിയില്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ രച്ചക്കറി കണ്ടെയ്നറില്‍ നിന്ന് പുറത്ത് വന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുറമുഖ നഗരമായ കറാച്ചിയിലെ കെമാരി മേഖലയിലാണ് ...