ഒന്നരവയസുകാരിയുടെ ജീവനെടുത്തത് ‘വീഗൻ’; പാല് കൊടുക്കാതെ സസ്യനീര് മാത്രം നൽകിയ മാതാപിതാക്കൾ പിടിയിൽ
ഫ്ലോറിഡ: ഒന്നര വയസുകാരിക്ക് ഭക്ഷണം കൃത്യമായി നൽകാതെ മരണത്തിന് വിട്ടുകൊടുത്ത സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. യുഎസിലാണ് പോഷകാഹാര കുറവ് കൊണ്ട് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ...