ഏഴ് വര്‍ഷമായി ചക്ക മാത്രം ഭക്ഷണം: വീഗന്‍ ഇന്‍ഫ്ലുവന്‍സര്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചു
മോസ്കോ: പ്രശസ്തയായ വീഗന്‍ ഇന്‍ഫ്ലുവന്‍സര്‍ ഷന്ന സാസോനോവിന് (39) പോഷകാഹാരക്കുറവ് മൂലം ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിനിയായ ഷന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷണത്തിനായി കായ്കനികളും പച്ചക്കറികളും മാത്രം ...