വീരപ്പന്റെ വിഹാരകേന്ദ്രം ട്രക്കിങ് പാതയാക്കാനൊരുങ്ങി കര്‍ണാടക
മൈസുരു : കാട്ടുകൊള്ളക്കാരന് വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന ചാമരാജനഗറിലെ ഗോപിനാഥത്തെ വനമേഖല വിനോദസഞ്ചാരികള്‍ക്കായി ട്രക്കിങ് പാതയാക്കാനൊരുങ്ങി കര്‍ണാടക. വീരപ്പന്റെ ജന്മസ്ഥലമാണ് തമിഴ്നാടിന്റെ അതിര്‍ത്തിഗ്രാമമായ ഗോപിനാഥം. വീരപ്പനിലൂടെ കുപ്രസിദ്ധമായിരുന്ന ഈ ...