കഴിച്ചത് വിഷക്കായയെന്ന് ഗുരുതരാവസ്ഥയിൽ ആയിട്ടും വെളിപ്പെടുത്തിയില്ല; ആലപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണമരണം
ഹരിപ്പാട്: വിഷക്കായ കഴിച്ച് അവശനിലയിലായിരുന്ന വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. പെൺകുട്ടിയെ ശാരീരിക ...