പിണറായി വിജയന്റെ മകളായിപ്പോയി എന്നതുകൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ: തളര്‍ത്താമെന്ന് വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളൂ; വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രന്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരംഭകയുമായ വീണ വിജയന്റെ എക്സാലോജികുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. വേട്ടയാടപ്പെടുന്നത് സ്ത്രീയാണ് ...