രാജ്യത്തുടനീളം മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലത്ത്, ഈ വിവാഹമൊരു രാഷ്ട്രീയ നിലപാട് കൂടെയാവുന്നു, പ്രിയപ്പെട്ട സഖാക്കള്‍ക്ക് നൂറായിരം മംഗളാശംസകള്‍; എംഎല്‍എ കെയു ജനീഷ് കുമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ക്ലിഫ് ഹൗസില്‍ ...