ജങ്ക് ഫുഡ് കഴിക്കരുതെന്ന് ഉപദേശിക്കാന്‍ ഞാന്‍ പാകിസ്താന് ടീമിന്റെ അമ്മയോ ഡയറ്റീഷ്യനോ അല്ല; വീണാ മാലിക്കിന്റെ വായടപ്പിച്ച് സാനിയ മിര്‍സ
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ദയനീയമായി പരാജയപ്പെട്ട പാകിസ്താന് ടീമിനെതിരെ ആരാധകര്‍ കടുത്ത രോഷത്തിലാണ്. പാക് ടീമംഗങ്ങളുടെ ഭക്ഷണപ്രിയമാണ് അവരുടെ തോല്‍വിക്ക് കാരണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആരോപണം. ...