‘അവളെ അടിച്ചുകൊല്ലണം, പെണ്ണായതുകൊണ്ട് വെറുതെ വിടരുത് എന്നൊക്കെ പറഞ്ഞത് കണ്ടു, ആ പെണ്ണിന്റെ ‘തീരാത്ത കടിയെ’ പറ്റിയുള്ള ചര്‍ച്ചകള്‍ നിര്‍ത്തൂ.! ആദ്യം നിയമനിര്‍മ്മാണം നടത്തൂ.. എന്നിട്ടാവാം അവളെ കുറ്റം പറയുന്നത്’; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
തൃശ്ശൂര്‍: ഒമ്പതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ മുഴുവന്‍ ആ പെണ്ണിന്റെ 'തീരാത്ത കടിയെ' പറ്റിയുള്ള ചര്‍ച്ചകള്‍ ആണ്. തീരാത്ത കടിയല്ല ഇവിടെ വിഷയം എന്നതാണ് ആദ്യം ...