ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചു; രണ്ട് മാസം പ്രായമായ ഹൃദ്രോഗിയായ കുഞ്ഞിന് സഹായമെത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്
കൊച്ചി: ഫേസ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യർഥിച്ചതിന് പിന്നാലെ ഹൃദ്രോഗിയായ കുഞ്ഞിന് മണിക്കൂറുകൾക്കുള്ളിൽ സഹായമെത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൃദയ സംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ...