കളമശേരി സ്‌ഫോടനം: അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും അടിയന്തിരമായി തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഓഡിറ്റോറിയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ ഇടപെടല്‍. ഇക്കാര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ...