തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം; വീഡിയോ
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം. യാതൊരു മുന്നറിയിപ്പുകളും നല്‍കാതെ ഇന്നലെ രാത്രി 10.30 ഓടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. ...