ഐസിയുവില്‍ ഉപേക്ഷിച്ച് അച്ഛനമ്മമാര്‍ ജാര്‍ഖണ്ഡിലേക്ക് മുങ്ങിയ കുഞ്ഞ് ഇനി കേരളത്തിന്റെ ‘ നിധി’; ഏറ്റെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച് ജാര്‍ഖണ്ഡിലേക്ക് മുങ്ങിയ കുഞ്ഞിനെ ഏറ്റെടുത്ത് കേരള സര്‍ക്കാര്‍. ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിനെയാണ് കേരളം ഏറ്റെടുത്തത്. കുഞ്ഞിന് നിധിയെന്ന് പേരിട്ടു. ...