ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടെന്നറിയാം, റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയമുണ്ട്, വെറുതെ പരിഹസിച്ച് വിവരദോഷികളാവരുതെന്ന് ബഷീര്‍ വള്ളിക്കുന്ന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാവുകയാണ്. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ഇരുവരുടെയും വിവാഹ ...