വീഹയ്ക്ക് പുനഃജന്മം നൽകിയത് സുഹൈലിന്റെ ‘ജീവദാനം’; ഇന്റർനെറ്റിലൂടെ ഒടുവിൽ കുഞ്ഞിന്റെ പുഞ്ചിരി കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം
നെടുമ്പാശ്ശേരി: മൂലകോശം ദാനം ചെയ്ത കുഞ്ഞിന്റെ പുഞ്ചിരി സ്ക്രീനിൽ തെളിഞ്ഞപ്പോൾ അമീർ സുഹൈൽ ഹുസൈന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ലുക്കീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് പുനർജന്മം നൽകാനായത് സുഹൈലിന്റെ ...