കൃഷിയിടത്തില്‍ എത്തി 20 മിനിറ്റ് വേദമന്ത്രങ്ങള്‍ ഉരുവിടൂ, 20 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ വിളവ് ഇരട്ടിയാകും! കര്‍ഷകരോട് ഗോവ സര്‍ക്കാര്‍
പനജി: വിളവ് ഇരട്ടിയാക്കന് വേദമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ മതിയെന്ന് കര്‍ഷകരോട് ഗോവ സര്‍ക്കാര്‍. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങളുരുവിട്ടാല് നല്ല വിളവ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്മിക് ഫാമിങ്. ഈ രീതിയാണ് ...