വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്നു, രമേശ് ചെന്നിത്തല ജനം ഇഷ്ടപ്പെടുന്ന നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ടും വെള്ളാപ്പള്ളി നടേശന്‍ ...