സ്വപ്‌ന വന്ന് കുടുംബാംഗങ്ങളെ ചീത്തവിളിച്ചിട്ടും മാനനഷ്ടത്തിന് പരാതി നൽകാത്തതെന്ത് എന്ന് വിഡി സതീശൻ; മന്ത്രിമാർ അദ്ദേഹത്തിന്റെ വാലാട്ടികൾ അല്ലെന്ന് റിയാസ്
തിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭയിൽ ഉണ്ടായ വാക്തർക്കം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനുമറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവൻ ...