എറണാകുളം സ്വദേശി, പ്രീഡിഗ്രി യോഗ്യത; ജോലി മലപ്പുറത്ത് ഡോക്ടർ! ഒടുവിൽ വ്യാജൻ പിടിയിൽ
എടക്കര: നാല് വർഷമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടരെ പോലീസ് പിടികൂടി. മലപ്പുറം വഴിക്കടവിലാണ് വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പറവൂർ സ്വദേശി ...