കിണറിനരികില്‍ മധ്യവയസ്കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍
മലപ്പുറം: വാഴയൂര്‍ കക്കോവില്‍ മധ്യവയസ്കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലേരി ഫാത്തിമ (55) യുടെ മൃതദേഹമാണ് വീടിന്റെ തൊട്ടടുത്ത് കിണറിനരികില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ...