‘ചുമ്മാ പറയല്ലേ’! മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചതറിയാതെ പതിവുപോലെ സ്കൂളിൽ നിന്നും വരുന്ന കുഞ്ഞി! വൈറലായി തന്മയയുടെ വീഡിയോ
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധേയമായ പുരസ്കാരമായിരുന്നു മികച്ച ബാലതാരത്തിനുള്ളത്. പതിവിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരം നടന്ന വിഭാഗം കൂടിയായിരുന്നു ഇത്. അതേസമയം, ...