മലപ്പുറത്ത് പരിശോധനയ്ക്ക് ഇറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർമാരെ കാറിടിച്ചു വീഴ്ത്തി; ഒരാളുടെ നില അതീവ ഗുരുതരം
മലപ്പുറം: മഴക്കാല മുന്നൊരുക്കത്തിനായി പരിശോധനയ്ക്കിറങ്ങിയ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ കാറിടിച്ചു വീഴ്ത്തി. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ജൂനിയർ ...