65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആരോഗ്യ സാമൂഹിക പരിരക്ഷ; വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് 2 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊവിഡ്-19 ...