കെ സുധാകരനും വയലാര്‍ രവിയും ഒരുപാട് സഹായിച്ചിട്ടുണ്ട്: നേതാക്കളുമായി അടുത്ത ബന്ധമെന്ന് മോന്സന് മാവുങ്കലിന്റെ വീഡിയോ
കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വയലാര്‍ രവിയും അടക്കമുള്ള നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീഡിയോ. സുധാകരന് കെപിസിസി അധ്യക്ഷനായ ...