നഗ്നചിത്രങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ച് മുൻഭർത്താവ്;മൂന്ന് ദിവസം മുൻപ് വിവാഹമോചിതയായ യുവതി ജീവനൊടുക്കി
തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെയതെന്ന് കരുതുന്ന കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ മുൻഭർത്താവാണ് ...